ബൗളർമാർക്ക് ഒരു അവാർഡും കിട്ടാറില്ലെന്ന് അശ്വിൻ

https://amzn.to/3QQ1HA7 https://amzn.to/3QQ1HA7 https://amzn.to/3QQ1HA7 പലവിധ കാരണങ്ങളാൽ ഐപിഎല്ലിലെ പല മത്സരങ്ങൾക്കും ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്. ഇത് വലിയ രീതിയിലുള്ള ചോദ്യമാണ് ഉയർത്തുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ സ്‌പിന്നറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായി രവിചന്ദ്രൻ അശ്വിനും ഈ വിമർശനം ഉയർത്തുകയാണ്. ഐപിഎൽ അവാർഡ് നിർണയ കമ്മിറ്റിയെ പരിഹസിച്ചുകൊണ്ടാണ് അശ്വിന്റെ അഭിപ്രായപ്രകടനം. https://amzn.to/3QQ1HA7 https://amzn.to/3QQ1HA7 https://amzn.to/3QQ1HA7 ആർസിബിക്കെതിരായ നിർണായക മത്സരത്തിനായി ചെന്നൈ ഇറങ്ങുന്നതിന് മുന്നോടിയായാണ് അശ്വിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ബൗളർമാർക്ക് ഒരു അംഗീകാരവും നൽകാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാന ചടങ്ങുകളെ അശ്വിൻ പരിഹസിച്ചത്. പൊതുവെ ഉയർന്ന സ്കോറിംഗ് മത്സരങ്ങളാണ് ആദ്യ ദിനങ്ങളിൽ തന്നെ കാണാൻ കഴിയുന്നത്. ഇതിന് പിന്നാലെയാണ് അശ്വിൻ വിമർശനവുമായി വരുന്നത്. ഇപ്പോഴത്തെ ഐപിഎൽ അവാർഡ് ദാന ചടങ്ങുകളിൽ, ഇരു ടീമുകളിലെയും ഏകദേശം 50 ശതമാനം പേർക്ക...