Posts

Showing posts from 2025

ബൗളർമാർക്ക് ഒരു അവാർഡും കിട്ടാറില്ലെന്ന് അശ്വിൻ

Image
       https://amzn.to/3QQ1HA7 https://amzn.to/3QQ1HA7 https://amzn.to/3QQ1HA7             പലവിധ കാരണങ്ങളാൽ ഐപിഎല്ലിലെ പല മത്സരങ്ങൾക്കും ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്. ഇത് വലിയ രീതിയിലുള്ള ചോദ്യമാണ് ഉയർത്തുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ സ്‌പിന്നറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായി രവിചന്ദ്രൻ അശ്വിനും ഈ വിമർശനം ഉയർത്തുകയാണ്. ഐപിഎൽ അവാർഡ് നിർണയ കമ്മിറ്റിയെ പരിഹസിച്ചുകൊണ്ടാണ് അശ്വിന്റെ അഭിപ്രായപ്രകടനം. https://amzn.to/3QQ1HA7    https://amzn.to/3QQ1HA7   https://amzn.to/3QQ1HA7   ആർസിബിക്കെതിരായ നിർണായക മത്സരത്തിനായി ചെന്നൈ ഇറങ്ങുന്നതിന് മുന്നോടിയായാണ് അശ്വിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ബൗളർമാർക്ക് ഒരു അംഗീകാരവും നൽകാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാന ചടങ്ങുകളെ അശ്വിൻ പരിഹസിച്ചത്. പൊതുവെ ഉയർന്ന സ്കോറിംഗ് മത്സരങ്ങളാണ് ആദ്യ ദിനങ്ങളിൽ തന്നെ കാണാൻ കഴിയുന്നത്. ഇതിന് പിന്നാലെയാണ് അശ്വിൻ വിമർശനവുമായി വരുന്നത്. ഇപ്പോഴത്തെ ഐ‌പി‌എൽ അവാർഡ് ദാന ചടങ്ങുകളിൽ, ഇരു ടീമുകളിലെയും ഏകദേശം 50 ശതമാനം പേർക്ക...

ശ്രേയസിനെ പ്രശംസിച്ച് ചോപ്ര

Image
ശ്രേയസിനെ പ്രശംസിച്ച് ചോപ്ര  സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ശ്രേയസ് അയ്യരുടെ ഗംഭീര ഇന്നിങ്‌സിനെ ആകാശ് ചോപ്ര പ്രശംസിച്ചത്. എല്ലാവര്‍ക്കും ഇതു നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കകയും ചെയ്തു. അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേട്ടത്തിനു വേണ്ടി ശ്രമിക്കാതെ നിസ്വാര്‍ഥമായ ബാറ്റിങ് കാഴ്്ചവച്ച പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഒപ്പം റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. പഞ്ചാബ് ക്യാപ്റ്റനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റണ്‍സാണ് നേടിയത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറില്‍ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ശ്രേയസിന്റെ പക്കലുണ്ടായിരുന്നെങ്കിലും ആറു ബോളും നേരിട്ടത് ശശാങ്ക് സിങായിരുന്നു. 23 റണ്‍സുമായി താരം കളി നന്നായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഐപിഎല്‍ സെഞ്ച്വറിക്ക് ഒരു ഹിറ്റ് മാത്രം അകലെയയാരുന്നു ശ്രേയസ് അയ്യര്‍. അതിനു...